English| മലയാളം

മുനിസിപ്പാലിറ്റി പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും പുതുക്കിയ വസ്തുനികുതി നിരക്കുകള്‍

2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും, സേവന ഉപനികുതിയും സര്ചാര്ജും) ചട്ടങ്ങളിലെ നാലാം വകുപ്പിന്റെയും 14.01.2011-ലെ സ.ഉ (അ) നമ്പര്‍ 17/2011/തസ്വഭവ നമ്പര്വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തില് മുനിസിപ്പാലിറ്റിയിലെ കെട്ടിടങ്ങള്ക്ക് ഉപയോഗ ക്രമത്തിന്റെ അടിസ്ഥാനത്തില്ഒരു ചതുരശ്ര മീറ്റര്വിസ്തീര്ണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്കുകള്താഴെ പറയും പ്രകാരം നിശ്ചയിക്കുന്നതിന് 19.07.2011-ലെ 23-ാം നമ്പര്കൌണ്സില്തീരുമാനപ്രകാരം ഉദ്ദേശിക്കുന്നു. പ്രസ്തുത നിരക്കുകള്സംബന്ധിച്ചുള്ള ആക്ഷേപങ്ങള് നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം മുനിസിപ്പല്സെക്രട്ടറിക്ക് സമര്പ്പിക്കേണ്ടതാണ്.
 
ഒരുച.മീറ്റര്തറവിസ്തീര്ണ്ണത്തിന്ബാധകമായഅടിസ്ഥാനവസ്തുനികുതിനിരക്കുകള്
             
 
ക്രമനമ്പര്

കെട്ടിടങ്ങളുടെയുംഉപവിഭാഗങ്ങളുടെയുംവിവരണം

നിരക്ക്
രൂ/ച.മീ

1
പാര്പ്പിടാവശ്യത്തിനുള്ളവ

13

 
 
 
 
 
2
വാണിജ്യാവശ്യത്തിനുള്ളവ
 1. 100 ച. മീറ്റര്വരെ തറവിസ്തീര്ണ്ണമുള്ള ഹോട്ടല്‍ , റസ്റ്റോറന്റുകള്‍ , ഷോപ്പുകള്‍ , ഗോഡൌണ്‍

70
 2. 100 മിറ്ററിന് മുകളില്തറ വിസ്തീര്ണ്ണമുള്ള ഹോട്ടല്‍ , റസ്റ്റോറന്റുകള്‍ , ഷോപ്പുകള്‍ , ഗോഡൌണ്‍

90
 3200 ച.മീറ്റര്വരെ തറ വിസ്തീര്ണ്ണമുള്ള സൂപ്പര്മാര്ക്കറ്റുകള്‍ , ഷോപ്പിംഗ് മാളുകള്

70
 4. 200 ച.മീറ്ററിന് മുകളില്തറ വിസ്തീര്ണ്ണമുള്ള സൂപ്പര്മാര്ക്കറ്റുകള്‍ , ഷോപ്പിംഗ് മാളുകള്

140
 5. ബങ്കുകള്‍ , പെട്ടിക്കടകള്‍ , കമ്പ്യട്ടര്സെന്ററുകള്‍ , ഫ്യുവല്സ്റ്റേഷനുകള്

70

3
ആഫീസ് ഉപയോഗത്തിനുള്ളവ (വ്യവസായശാലകളോടനുബന്ധിച്ചുള്ള ആഫീസ് കെട്ടിടങ്ങള്ഉള്പ്പെടെ)

70

4
വിദ്യാഭ്യാസാവശ്യത്തിനുള്ളവ

15

5
ആശുപത്രികള്

15

6
അസംബ്ലി കെട്ടിടം, കണ്വെന്ഷന്സെന്റര്‍ , ആഡിറ്റോറിയം, സിനിമാ തിയേറ്റര്‍ , കല്ല്യാണ മണ്ഡപം, ലോഡ്ജ്

50

 
7
വ്യവസായ ആവശ്യത്തിനുള്ളവ
 1. കൈത്തറി ഷെഡ്, കയര്പിരി ഷെഡ്, കശുവണ്ടി ഫാക്ടറി ഷെഡ്, മത്സ്യ സംസ്ക്കരണ ഷെഡ്, കോഴി വളര്ത്തല്ഷെഡ്, ലൈവ് സ്റ്റോക്ക് ഷെഡ്, കരകൌശല നിര്മ്മാണ ഷെഡ്, പട്ടുനൂല്ഷെഡ്, സ്റ്റോറേജ് ഷെഡ്, പീലിംഗ് ഷെഡ്, കൈത്തൊഴില്ഷെഡ്, ഇഷ്ടികചൂള, തടിമില്

30

 

 2. ഇതര വ്യവസായാവശ്യ ത്തിനുള്ളവ

70

8
റിസോര്ട്ടുകള്

90

9
അമ്യൂസ്മെന്റ് പാര്ക്ക്

50

10
മൊബൈല്ടെലിഫോണ്ടവര്

500
 
 
ഉത്തരവു പ്രകാരമുള്ള നിരക്കിന് 01.04.2011 മുതല്പ്രാബല്യമുണ്ടായിരിക്കുന്നതാണ്.
 
 
 
സെക്രട്ടറി