English| മലയാളം

ജില്ലയില്‍ സിവില്‍ രജിസ്ട്രസ്റ്റേഷന്‍ ഡിജിറ്റെസേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ മുനിസ്സിപ്പാലിറ്റി - തിരൂര്‍

സമ്പൂര്‍ണ്ണ സിവില്‍ രജിസ്ട്രസ്റ്റേഷന്‍ ഡിജിറ്റെസേഷന്‍ പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ മുനിസ്സിപ്പാലിറ്റിയായി തിരൂര്‍ മാറി.ഔപചാരികമായ ഉദ്ഘാടനം 31/12/2013 ന് ശ്രീ.മമ്മുട്ടി എം.എല്‍ .എ നിര്‍വഹിച്ചു.1971 മുതല്‍  2005 വരെ ജനനം 170000,മരണം 16000,1981 മുതല്‍ 2008 വരെ മാരേജ് 400, 2008 മുതല്‍ 2010 വരെ കോമണ്‍ ‍മാരേജ് 500 എന്നീ വര്‍ഷത്തെ ഡാറ്റകളാണ് വെബിലുള്ളത്. CR.LSGKERALA.GOV.IN ,TIRURMUNICIPALITY.IN എന്ന വെബ്സൈറ്റുകളില്‍നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ സൌജന്യമായി ഡൌണ് ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.ഈ സര്ട്ടിഫിക്കറ്റുകള്‍ എല്ലാ ആവശ്യത്തിനുമുളള ഔദ്യോഗിക രേഖയായി 202/2012/LSGD DT 25/7/2012 ആയി ഗവ.അംഗീകരിച്ചിട്ടുണ്ട്.കൂടാതെ മാരേജ് ഓണ്‍ലൈന്‍ സബ്മിഷന്‍ ,എം.ഗവേണന്‍സ് എന്നിവയും മുനിസ്സിപ്പാലിറ്റിയില്‍ നിലവിലുണ്ട്.മുനിസ്സിപ്പാലിറ്റിയിലെ 7ഹോസ്പിറ്റല്‍ കിയോസ്കുകളും ബ്രോഡ്ബാന്‍റ് ടെക്നോളജിയിലാണ് വര്‍ക്ക് ചെയ്യുന്നത്.................................