English| മലയാളം

Archive

January 3rd

ടച്ച്സ്ക്രീന്‍ പ്രവര്‍ത്തനം

ടച്ച്സ്ക്രീന്‍ പ്രവര്‍ത്തനം

January 2nd

ജില്ലയില്‍ സിവില്‍ രജിസ്ട്രസ്റ്റേഷന്‍ ഡിജിറ്റെസേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ മുനിസ്സിപ്പാലിറ്റി - തിരൂര്‍

സമ്പൂര്‍ണ്ണ സിവില്‍ രജിസ്ട്രസ്റ്റേഷന്‍ ഡിജിറ്റെസേഷന്‍ പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യ മുനിസ്സിപ്പാലിറ്റിയായി തിരൂര്‍ മാറി.ഔപചാരികമായ ഉദ്ഘാടനം 31/12/2013 ന് ശ്രീ.മമ്മുട്ടി എം.എല്‍ .എ നിര്‍വഹിച്ചു.1971 മുതല്‍  2005 വരെ ജനനം 170000,മരണം 16000,1981 മുതല്‍ 2008 വരെ മാരേജ് 400, 2008 മുതല്‍ 2010 വരെ കോമണ്‍ ‍മാരേജ് 500 എന്നീ വര്‍ഷത്തെ ഡാറ്റകളാണ് വെബിലുള്ളത്.

September 14th, 2013

August 25th

March 19th

മലയാളം സര്‍വകലാശാല ഉദ്ഘാടനം

മലയാളം സര്‍വകലാശാല ഉദ്ഘാടനം

February 16th

February 15th