English| മലയാളം

Archive

November 10th, 2016

2016-2017 WORKING GROUP DETAILS

October 26th

June 9th

തിരൂര്‍ നഗരസഭ- ജനകീയ വികസന സെമിനാര്‍ 2016 ജൂണ്‍11 ന്

തിരൂര്‍ നഗരസഭ- ജനകീയ വികസന സെമിനാര്‍ 2016 ജൂണ്‍11 ന് ശനിയാഴ്ച രാവിലെ 9.30ന് തുഞ്ചന്‍പറന്പില്‍.

July 13th, 2015

June 4th

പൊതു തെരഞ്ഞെടുപ്പ് 2015- കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു.

2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരൂര്‍ നഗരസഭയിലെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും, ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും, വെബ്സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനായി താഴത്തെ ബട്ടണില്‍ "CLICK" ചെയ്യുക https://drive.google.com/folderview?id=0BwqcVbx7OTp-fng5U1M0M3QtRXBGZ25Z...

May 21st

lealam/quotation notice for rooms at vandipetta agricultrual market

January 22nd

റണ്‍ കേരള റണ്‍-തിരൂര്‍ നഗരസഭയുടെയും ഐക്യദാര്‍ഡ്യം

കേരളത്തില്‍ വച്ച് നടക്കുന്ന 35 മത് ദേശീയ ഗെയിംസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് 20/01/2015 ന് തിരൂര്‍ സാംസ്കാരിക സമുച്ചയത്തില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് ആരംഭിച്ച റണ്‍ കേരള റണ്ണില്‍ തിരൂരിലെ ജനപ്രതിനിധികള്‍,സാംസ്കാരിക നായകര്‍,ഗവ.സ്റ്റാഫുകള്‍,തിരൂരിലെ വിവിധ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍,അദ്ധ്യാപകര്‍,യുവതി യുവാക്കള്‍,വിവിധ സ്ഥാപനങ്ങള്ളിലെ സ്റ്റാഫുകള്‍,നാട്ടുകാര്‍ എന്നിങ്ങനെ രാഷ്ട്രീയഭേദ്യമെന്നെ,മതഭേദ്യമെന്നെ,ലിംഗഭേദ്യമെന്നെ എല്ലാവരും പങ്കെടുത്തു..

RUN KERALA RUN

RUN KERALA RUN

RUN KERALA RUN

RUN KERALA RUN

RUN KERALA RUN

RUN KERALA RUN