English| മലയാളം

Archive - Page

March 17th, 2011

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കിലാണ് തിരൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. തിരൂര്‍, തൃക്കണ്ടിയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തിരൂര്‍ നഗരസഭയ്ക്ക് 16.55 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെറിയമുണ്ടം പഞ്ചായത്തും, തെക്കുഭാഗത്ത് തലക്കാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെട്ടം, നിറമരുതൂര്‍ പഞ്ചായത്തുകളുമാണ് തിരൂര്‍ നഗരസഭയുടെ അതിരുകള്‍.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം