English| മലയാളം

റണ്‍ കേരള റണ്‍-തിരൂര്‍ നഗരസഭയുടെയും ഐക്യദാര്‍ഡ്യം

കേരളത്തില്‍ വച്ച് നടക്കുന്ന 35 മത് ദേശീയ ഗെയിംസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് 20/01/2015 ന് തിരൂര്‍ സാംസ്കാരിക സമുച്ചയത്തില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് ആരംഭിച്ച റണ്‍ കേരള റണ്ണില്‍ തിരൂരിലെ ജനപ്രതിനിധികള്‍,സാംസ്കാരിക നായകര്‍,ഗവ.സ്റ്റാഫുകള്‍,തിരൂരിലെ വിവിധ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍,അദ്ധ്യാപകര്‍,യുവതി യുവാക്കള്‍,വിവിധ സ്ഥാപനങ്ങള്ളിലെ സ്റ്റാഫുകള്‍,നാട്ടുകാര്‍ എന്നിങ്ങനെ രാഷ്ട്രീയഭേദ്യമെന്നെ,മതഭേദ്യമെന്നെ,ലിംഗഭേദ്യമെന്നെ എല്ലാവരും പങ്കെടുത്തു..