English| മലയാളം

മുനിസ്സിപ്പാലിറ്റിയിലെ വസ്തുനികുതി ഇളവുകളും വര്‍ദ്ധനവും സംബന്ധിച്ച്

തിരൂര്‍ നഗരസഭ ആര്‍2-17572/11 തിയ്യതി 30-09-2011 2011-ലെ കേരളാ മുനിസ്സിപ്പാലിറ്റി(വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങളിലെ 7 വകുപ്പ് അടിസ്ഥാനത്തില്‍ ,അടിസ്ഥാന വസ്തുനികുതിയിന്‍മേല്‍ വരുത്തേണ്ട ഇളവുകളും വര്‍ദ്ധനവുകളും സംബന്ധിച്ച ആവശ്യത്തിനായി 24-09-2011 ലെ കൗണ്‍സില്‍ 22 നന്പര്‍ അടിസ്ഥാനത്തില്‍ മുനിസ്സിപ്പാലിറ്റി ദേശം പ്രഥമ മേഖലകള്‍,ദ്വീതീയ മേഖലകള്‍,ത്യതീയ മേഖലകള്‍ എന്നിങ്ങനെ അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്നു.ഇത് സംബന്ധിച്ച എന്തെങ്കിലും ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കില്‍ ആയത് ഈ നോട്ടീസ് പ#സിദ്ധീകരിച്ച തിയ്യതി മുതല്‍ 30 ദിവസത്തിനകം നഗരസഭാ സെക#ട്ടറിക്ക രേഖാമൂലം ബോധിപ്പിക്കേണ്ടതാണ് പ്രഥമ മേഖലകള്‍ വാര്‍ഡ് നന്പറുകള്‍ -1,2,3,4,5,13,14,15,16,17,27,28,29,32,34,35,36,37,38 ദ്വീതീയ മേഖലകള്‍ വാര്‍ഡ് നന്പറുകള്‍-6,7,8,9,10,11,12,18,21,22,23,24,25,31,33 ത്യതീയ മേഖലകള്‍ വാര്‍ഡ് നന്പറുകള്‍-19,20,26,30